Web4all - Your place in cyber SPACE

Web4All - Your place in cyber SPACE

Empowering local organizations to publish locally relevant on-line content

More and more Malayalies are getting connected to Internet every day. Expansion of Akshaya program to more districts is accelerating this. At the same time sustainable participation of community will depend on availability of locally relevant information.

Objective of the Web4all program is to create a frame work to improve participation of local people in developing content. Web4all will also develop economic opportunities for small local IT enterprises by providing training and support on buiding and hosting low cost, high quality websites.


July 03, 2009

Kannur

പോലീസും ജനങ്ങളും – എന്റെ ഗ്രാമം ...

എന്റെ ഗ്രാമം വെബ്പോര്‍ട്ടലില്‍ ജില്ലാ പോലീസ് അധികാരികളുമായി ജനങ്ങള്‍ക്ക് ആശയവിനിമയം നടത്താന്‍ വേദിയൊരുക്കുന്നു. പോലീസും ജനങ്ങളും എന്ന പേരില്‍ ആരംഭിക്കുന്ന ഈ വിഭാഗത്തില്‍ പോലിസിന്റെ...

July 03, 2009 02:53 PM

Pinarayi

അങ്കണവാടി ട്രെയിനിംഗ് സെന്ററില്‍ ...

പിണറായിയില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള അങ്കണ‍വാടി ട്രെയിനിംഗ്‌ സെന്ററില്‍ ടൈപ്പിസ്റ്റ്‌, കുക്ക്‌ എന്നിവരെ താല്‍ക്കാലികമായി നിയമിക്കുന്നു.

July 03, 2009 09:37 AM

Kannur

കാവുകള്‍ സംരക്ഷിക്കാന്‍ ...

കേരളത്തിലെ 1500ഓളം വിശുദ്ധകാവുകളുടെ ആവാസ വ്യവസ്ഥിതി പരിപാലനത്തിനും ബോധവല്‍ക്കരണത്തിനും വനംവകുപ്പ്‌ സഹായം നല്‍കുന്നു. ജില്ലയിലെ കാവുകളുടെ ഉടമസ്ഥര്‍ ജൂലായ്‌ 20നു മുമ്പ്‌ അസി. കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്റ്റ്‌,...

July 03, 2009 09:22 AM

ആചാരസ്ഥാനികര്‍ ;സിറ്റിംഗ്‌ 4ന്‌

മലബാറിലെ ക്ഷേത്രങ്ങളിലെ കോമരങ്ങള്‍, കോലധാരികള്‍, അന്തിത്തിരിയര്‍, ആചാരസ്ഥാനിയര്‍ തുടങ്ങിയവരുടെ ജീവിതസാഹചര്യങ്ങള്‍, സാമ്പത്തികാനുകൂല്യങ്ങള്‍ അവര്‍ക്ക്‌ നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവ വിശദമായി പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ ദേവസ്വം വകുപ്പ്‌...

July 03, 2009 09:06 AM

Azhikode

മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ...

കല്ലടത്തോട് ശ്രീനാരായണ ധര്‍മ്മസ്ഥാപന സംഘം പ്രസിഡന്റായിരുന്ന അലവില്‍ കെ.രാഘവന്റെ സ്മരണയ്ക്കായി സംഘം ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അഞ്ചാം തരത്തില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക്...

July 03, 2009 09:05 AM

Sreekandapuram

എം.എല്‍.എ .ഫണ്ടില്‍ നിന്നും തുക ...

കെ.സി. ജോസഫ്‌ എം.എല്‍എയുടെ വികസന ഫണ്ടില്‍ നിന്നും ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആലത്തുടിയിലും പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ കുഞ്ഞിപറമ്പിലും ഇലക്ട്രിസിറ്റി വിപുലീകരണത്തിന്‌ 4,49,305രൂപയും ആലക്കോട്‌ ഗ്രാമപഞ്ചായത്തിലെ മൂനംകുന്ന്‌ അംഗന്‍വാടി കെട്ടിട...

July 03, 2009 09:02 AM

Kannur

വികസന പ്രവൃത്തികള്‍ക്ക്‌ 43ലക്ഷം ...

ജില്ലയിലെ പ്രദേശിക വികസന പ്രവൃത്തികള്‍ക്ക്‌ ജില്ലാ കലക്ടര്‍ 43,55,075രൂപയുടെ ഭരണാനുമതി നല്‍കി. എം.എല്‍.എമാരുടെ പ്രാദേശിക വികസന നിധിയില്‍ നിന്നാണ്‌ ഇവയ്ക്‌ തുക അനുവദിച്ചത്‌ സി.കെ.പി. പത്മനാഭന്‍ എം.എല്‍.യുടെ പ്രാദേശിക...

July 03, 2009 08:59 AM

July 01, 2009

Kannur

കാലവര്‍ഷക്കെടുതി: കണ്‍ട്രോള്‍ റൂം ...

കാലവര്‍ഷക്കെടുതി നേരിടുന്നതിന്‌ ജില്ലാ കലക്ടറേറ്റിലും താലൂക്ക്‌ ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂമില്‍ ടോള്‍ ഫ്രീ ടെലഫോണ്‍ കണക്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കാലവര്‍ഷക്കെടുതികള്‍ സംബന്ധിച്ച്‌ 1800-425-1095- എന്ന...

July 01, 2009 04:29 PM

ബി എ പരീക്ഷ ഫലം പ്രഖ്യാപിച്ചു.

കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി എ പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. (http://www.kannuruniversity.ac.in/Web/Result_BA_3yr.php) കോളേജ് തിരിച്ചുള്ള ഫലം അറിയാന്‍ (http://www.kannuruniversity.ac.in/result2009/baresult1_7_09.pdf)

July 01, 2009 03:43 PM

ജില്ലാതല പട്ടിക വര്‍ഗ്ഗ വികസന ...

ജനകീയാസൂത്രണം 2009-10 പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടിക വര്‍ഗ്ഗ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജൂലൈ 1 ചൊവ്വാഴ്ച ജില്ലാ പഞ്ചായത്ത്...

July 01, 2009 02:16 PM

Sreekandapuram

ട്യൂട്ടര്‍മാരെ നിയമിക്കുന്നു

ശ്രീകണ്ഠപുരം , മയ്യില്‍ എന്നിവിടങ്ങിലുളള പട്ടികജാതി പ്രീമെട്രിക്‌ ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്നവര്‍ക്ക്‌ ട്യൂഷന്‍ നല്‍കുന്നതിന്‌ ബിരുദ/ബിരുദാനന്തര യോഗ്യതയുളളവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അദ്ധ്യാപന യോഗ്യതയുളളവര്‍ക്ക്‌ മുന്‍ഗണന പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക്‌...

July 01, 2009 09:17 AM

Kannur

കിരണ്‍ പദ്ധതി 12,340 പേര്‍ വിജയിച്ചു

പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ കിരണ്‍ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജൂലൈയില്‍ തുടക്കമാവും. ഒന്നാം ഘട്ടത്തില്‍ പരീക്ഷയെഴുതി കൈവരിച്ച വിജയ ശതമാനവും തുടര്‍ പ്രവര്‍ത്തനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ...

July 01, 2009 09:02 AM

June 30, 2009

Kannur

പ്രവാസികള്‍ക്ക്‌ ധനസഹായം

പ്രവാസികള്‍ക്ക്‌ നല്‍കുന്ന ധനസഹായം ജൂലൈ 3 ന്‌ രാവിലെ 10 മണിക്ക്‌ കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നോര്‍ക്ക റൂട്ട്സ്‌ വൈസ്‌ ചെയര്‍മാന്‍ വി.കെ.സി. മമ്മദ്‌...

June 30, 2009 01:18 PM

Eramam-Kuttoor

കൃഷി -അനുബന്ധ മേഖലയില്‍ 88. ...

ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ 2009 മാര്‍ച്ച്‌ 31 ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആറ്‌ ബ്ലോക്കുകള്‍ മുന്‍ഗണനാ മേഖലയില്‍ നേട്ടം കൈവരിച്ചതായും കൃഷി-...

June 30, 2009 12:01 PM

Vengad

മുന്‍ഗണനാ മേഖലയില്‍ അഞ്ച്‌ ...

ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ 2009 മാര്‍ച്ച്‌ 31 ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആറ്‌ ബ്ലോക്കുകള്‍ മുന്‍ഗണനാ മേഖലയില്‍ നേട്ടം കൈവരിച്ചതായും കൃഷി-...

June 30, 2009 11:38 AM

Thalassery

അഞ്ച്‌ ബ്ലോക്കുകള്‍ക്ക്‌ നേട്ടം

ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ 2009 മാര്‍ച്ച്‌ 31 ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആറ്‌ ബ്ലോക്കുകള്‍ മുന്‍ഗണനാ മേഖലയില്‍ നേട്ടം കൈവരിച്ചതായും...

June 30, 2009 11:34 AM

Pinarayi

അഞ്ച്‌ ബ്ലോക്കുകള്‍ക്ക്‌ നേട്ടം

ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ 2009 മാര്‍ച്ച്‌ 31 ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആറ്‌ ബ്ലോക്കുകള്‍ മുന്‍ഗണനാ മേഖലയില്‍ നേട്ടം കൈവരിച്ചതായും കൃഷി-...

June 30, 2009 11:31 AM

Azhikode

എസ്.എസ്.എല്‍ .സി, പ്ലസ് ടു വിജയികളെ ...

അഴീക്കോട് ചെമ്മരശ്ശേരിപ്പാറ യുവധാര സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ എസ്.എസ്.എല്‍ .സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ജി.എം.എല്‍ ‍.പി സ്കൂള്‍ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക്...

June 30, 2009 11:29 AM

Kannur

മുന്‍ഗണനാ മേഖലയില്‍ അഞ്ച്‌ ...

ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ 2009 മാര്‍ച്ച്‌ 31 ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആറ്‌ ബ്ലോക്കുകള്‍ മുന്‍ഗണനാ മേഖലയില്‍ നേട്ടം കൈവരിച്ചതായും കൃഷി-...

June 30, 2009 11:24 AM

Vengad

സൗജന്യ പി.എസ്.സി. കോച്ചിംഗ് ക്ലാസ്സ്

മമ്പറം ഇ.കെ. നായനാര്‍ സ്മാരക സാംസ്ക്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി. കോച്ചിംഗ് ക്ലാസ്സ് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.അനില്‍...

June 30, 2009 11:16 AM

Pappinisseri

നിര്‍മ്മല ടീച്ചര്‍ക്ക്‌ ബഹുമതി

അരോളി ഗവര്‍മന്റ്‌ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി. കെ.ആര്‍‍ നിര്‍മ്മല ടീച്ചര്‍ക്ക് നോര്‍ത്ത്‌ മലബാര്‍ ചേമ്പര്‍ ഓഫ്‌ കൊമേഴ്സും മുംബൈ അജിത്‌ ബാലകൃഷ്ണന്‍ ഫൗണ്ടേഷനും ചേര്‍ന്ന്‌...

June 30, 2009 11:10 AM

June 29, 2009

Pappinisseri

ഭൂവിനിയോഗ ശില്‍പശാല നടത്തി.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര വര്‍ഷം 2009 ന്റെ ഭാഗമായി പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ഹാളില്‍ ഭൂവിനിയോഗ ശില്‍പശാല നടത്തി. കണ്ണൂര്‍ ‍അഡീഷണല്‍...

June 29, 2009 03:46 PM

ചികിത്സാ സഹായം തേടുന്നു.

ക്യാന്‍സര്‍ രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന പാപ്പിനിശ്ശേരി വെസ്റ്റിലെ പുതിയകാവിനു സമീപം താമസിക്കുന്ന നെല്ലിയോടന്‍ കല്ല്യാണി, കെ.ഭരതന്‍ എന്നിവര്‍ ഉദാരമതികളുടെ സഹായം തേടുന്നു. വിവധ ആശുപത്രികളില്‍ ചികിത്സ...

June 29, 2009 03:31 PM

SPACE

Training for Service Engineers

SPACE held a session on trouble shooting IT@School Linux for Service Engineers of vendors in Kottayam District on  27 June 2009. Over 100 participants from 70 firms participated. 

by space at June 29, 2009 10:28 AM

June 28, 2009

Kizhisseri

Protected: Test

This post is password protected. To view it please enter your password below:


by Solace at June 28, 2009 05:55 PM

June 27, 2009

Kannur

പുഴയോര ഭിത്തി കണ്ണൂരിന് അവഗണന

പുഴയോര ഭിത്തി സംരക്ഷണത്തില്‍ കണ്ണൂര്‍ ജില്ല അവഗണിക്കപ്പെടുകയാണെന്നു ജില്ലാ വികസന സമിതി. കലക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ വിവിധ വകുപ്പുകളുടെ പ്രതിമാസ പുരോഗതി അവലോകനം ചെയ്യവെയാണ്‌ ഈ അഭിപ്രായമുണ്ടായത്‌.

June 27, 2009 04:45 PM

പോളിപ്രവേശനം അലോട്ട്മെന്റ്

കണ്ണൂര്‍ ,മട്ടന്നൂര്‍ ‍,പയ്യന്നൂര്‍ പോളി ടെക് നിക്ക് കോളേജ് പ്രവേശനം സംബന്ധിച്ച് താല്‍ക്കാലിക റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. www.polyadmission.org (http://www.polyadmission.org/)...

June 27, 2009 03:55 PM

June 26, 2009

Azhikode

നെല്‍ കര്‍ഷക പരിശീലനം സംഘടിപ്പിച്ചു

കണ്ണൂര്‍ ബ്ലോക്ക്തല ഏകദിന നെല്‍കര്‍ഷക പരിശീലനം ‌ അഴീക്കോട് വന്‍‌കുളത്തുവയല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍‌ സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട്...

June 26, 2009 04:02 PM

Kannur

നെല്‍കൃഷി പ്രോത്സാഹിപ്പിക്കും

നെല്ലുല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ വയലിലും കരയിലും നെല്‍കൃഷി നടത്തുന്നതിന്‌ പ്രോല്‍സാഹനം നല്‍കുമെന്ന്‌ കാര്‍ഷിക സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ കെ. ആര്‍ . വിശ്വംഭരന്‍ അറിയിച്ചു....

June 26, 2009 03:24 PM

നെല്‍കൃഷി പ്രോത്സാഹിപ്പിക്കും

നെല്ലുല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ വയലിലും കരയിലും നെല്‍കൃഷി നടത്തുന്നതിന്‌ പ്രോല്‍സാഹനം നല്‍കുമെന്ന്‌ കാര്‍ഷിക സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ കെ. ആര്‍ . വിശ്വംഭരന്‍ അറിയിച്ചു....

June 26, 2009 03:24 PM

AKM High School

Home

Website designed and managed by IT Corner, AKMHS Kottoor

webpage11.jpg

Besides excellent track record in curricular activities, the school proved its mettle in co-curricular activities as well. The school is one of the leading contenders in the district and the state level art and sports festivals, thus brought to light many budding talents. The various clubs working very actively in school, do a yeomen service for the betterment of the students. The school is well equipped with modern technological know how, and applies in the learning process. This made the school one of the frontline Institutions in the state.

The result it had come up with speaks volumes of the quality of education we provide and the many talented who came out from the school are the aspirants of top professionals.

by admin at June 26, 2009 10:22 AM

MMETHS

ചുമര്‍പത്രം ഒരുക്കി കുട്ടികള്‍

ചുമര്‍പത്രം ഒരുക്കി കുട്ടികള്‍

******************************

 

വായനവാരത്തോടനുബന്ധിച്ച് എം.എം.ഇ.ടി

ഹൈസ്ക്കൂളിലെ കുട്ടികള്‍ 20 മീറ്റര്‍ നീളമുള്ള

” എഴുത്തോല” ചുമര്‍പത്ര ഒരുക്കി 208 കുട്ടികള്‍

ചേര്‍ന്ന് രചിച്ച കഥ, കവിത , ആസ്വാദനം,

കാര്‍ട്ടൂണ്‍ ,ചിത്രങ്ങള്‍ തുടങ്ങിയവയാണ്

ഇതില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.

 

dsc05427.JPG

dsc05432.JPG

by admin at June 26, 2009 04:25 AM

June 25, 2009

MMETHS

പുകവലിവിരുദ്ധവാരാചരണം 24/6/09 -30/6/09

എം.എം.ഇ.ടി ഹൈസ്ക്കൂളില്‍ഹെല്‍ത്ത്ക്ലബ്ബിന്‍െറ

 ആഭിമുഖൃതതില്‍  ഒരാഴച്ച  കാലത്തെ

പുകവലിവിരുദ്ധ വാരാചരണം ആരംഭിച്ചു.

  ഹെല്‍ത്ത്ക്ലബ് കണ്‍വീനര്‍‍ ബഷീര്‍ .കെ .ഒ ,

പ്രജിത.കെ എന്നിവര്‍ നേതൃത്ത്വം നല്‍കും.

by admin at June 25, 2009 04:01 PM

Kannur

ജില്ലയില്‍ സമാധാനം നിലനിര്‍ത്തണം : ...

ജില്ലയില്‍ നിലവിലുളള സമാധാന അന്തരീക്ഷം നിലിനിര്‍ത്തി വരും തലമുറയെ രക്ഷിക്കണമെന്ന്‌ ജില്ലാ കലക്ടര്‍ വി.കെ. ബാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ തല സമാധാന കമ്മിറ്റി യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം....

June 25, 2009 10:38 AM

June 23, 2009

Muzhappilangad

മത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണ ...

നാഷ്ണല്‍ ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് വീട് നിര്‍മ്മിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായിരിക്കണം അപേക്ഷകര്‍. 18നും 60നും ഇടയില്‍ പ്രായമുള്ളവരും വിവാഹിതരും സ്വന്തമായി...

June 23, 2009 02:48 PM

June 22, 2009

Payam

മലയാളം കമ്പ്യൂട്ടിങ്ങ് ഇനേബിള്‍ ...

പായം ഗ്രാമപഞ്ചായത്തില്‍ മലയാളം കമ്പ്യൂട്ടിങ്ങ് ഇനേബിള്‍ ഫെസ്റ്റ്‌ പഞ്ചായത്ത്‌ കോണ്‍ഫെറന്‍സ്‌ ഹാളില്‍ പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീ.ടി.എം.ജോസ്‌ നിര്‍വഹിച്ചു. വൈസ്‌ പ്രസിഡണ്ട് ശ്രീ ബാബു കറ്റാടി അദ്ധ്യക്ഷനായിയിരുന്നു. മെമ്പര്‍മാരായ...

June 22, 2009 09:43 AM

June 20, 2009

Kannur

മലയാളം കമ്പ്യൂട്ടിംഗ് ഇനേബിള്‍ ...

ഐ.ടി.മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലയാളം കമ്പ്യൂട്ടിങ്ങ് ഇനാബിള്‍ ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം വേങ്ങാട് ഗ്രാമ പഞ്ചായത്തില്‍ വച്ച് ജൂണ്‍ 20 ശനിയാഴ്ച രാവിലെ 10 മണിക്ക്...

June 20, 2009 03:31 PM

June 19, 2009

Kannur

വീദ്യാര്‍ത്ഥി പ്രശ്നം കലക്ടര്‍ ...

ആദിവാസി വിദ്യാര്‍ത്ഥികളെ വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും കൊണ്ടു വന്ന്‌ സ്കൂള്‍ അഡ്മിഷന്‍ നല്‍കുകയും അസൗകര്യമായി പാര്‍പ്പിക്കുകയും ചെയ്തതായ ആരോപണത്തെ തുടര്‍ന്ന്‌ ജില്ലാ കലക്ടര്‍ വി.കെ. ബാലകൃഷ്ണന്‍...

June 19, 2009 05:29 PM

വായന വീടുകളില്‍ തുടങ്ങണം ടി. ...

ജില്ലാ തല വായനാവാരാചരണം കൃഷ്ണമോനോന്‍ സ്മാരക ഗവ. വനിതാ കോളേജില്‍ പ്രമുഖ കഥാകൃത്ത്‌ ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ വി.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു വീടുകളില്‍...

June 19, 2009 05:16 PM

വായനയ്ക് മരണമില്ല

വായന മരിക്കുന്നുവെന്ന് നാം നിത്യേന കേള്‍ക്കുന്നു. ഏന്നാല്‍ വായിക്കുന്നവരുടെ ഏണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. തിരക്കുപിടിച്ച ജീവിതക്രമത്തില്‍ വായനയോട് അടുക്കാനും വായനയില്‍ മുഴുകാനും നമുക്കെവിടെ നേരമെന്ന് പലരും ചോദിക്കുന്ന കാര്യമാണ്. ഏന്നാല്‍...

June 19, 2009 04:44 PM

MMETHS

വായന വാരം 19/6/2009 - 25/6/2009

 വായനദിനം പ്രതിജ്ഞ

 dsc05405.JPG

dsc05413-jpg.jpg

by admin at June 19, 2009 10:07 AM

HIHSS Edavanakad

June 18, 2009

Payam

വാര്‍ത്തകള്‍ , മറ്റ് പഞ്ചായത്ത് ...

ജില്ലാ വാര്‍ത്തകള്‍ (http://kannur.entegramam.gov.in/index.php?option=com_content task=blogsection id=20 Itemid=85) വിദ്യാഭ്യാസ അറിയിപ്പുകള്‍ (http://kannur.entegramam.gov.in/index.php?option=com_content task=blogsection id=7 Itemid=40azhikode.audio) ആരോഗ്യ അറിയിപ്പുകള്‍ (http://kannur.entegramam.gov.in/index.php?option=com_content task=blogsection id=5...

June 18, 2009 03:38 PM

June 17, 2009

Muzhappilangad

മല്‍സ്യത്തൊഴിലാകളികള്‍ക്ക്‌ ...

ട്രോളിങ്‌ നിരോധനം നടപ്പാക്കുന്നതുമൂലം തൊഴില്‍ രഹിതരാകുന്ന യന്ത്രവല്‍കൃത ബോട്ടുകളിലെ മല്‍സ്യത്തൊഴിലാളികള്‍ക്കും ഫിഷിംഗ്‌ ഹാര്‍ബറുകളിലെ അനുബന്ധ തൊഴിലാളിള്‍ക്കും പീലിംഗ്‌ ഹെഡുകളിലെ പീലിംഗ്‌ തൊഴിലാളികള്‍ക്കും ജൂണ്‍ 15 മുതല്‍ ജൂലൈ...

June 17, 2009 04:00 PM

Thalassery

മല്‍സ്യത്തൊഴിലാകളികള്‍ക്ക്‌ ...

ട്രോളിങ്‌ നിരോധനം നടപ്പാക്കുന്നതുമൂലം തൊഴില്‍ രഹിതരാകുന്ന യന്ത്രവല്‍കൃത ബോട്ടുകളിലെ മല്‍സ്യത്തൊഴിലാളികള്‍ക്കും ഫിഷിംഗ്‌ ഹാര്‍ബറുകളിലെ അനുബന്ധ തൊഴിലാളിള്‍ക്കും പീലിംഗ്‌ ഹെഡുകളിലെ പീലിംഗ്‌ തൊഴിലാളികള്‍ക്കും ജൂണ്‍ 15 മുതല്‍ ജൂലൈ...

June 17, 2009 03:50 PM

Pinarayi

ഹരിതകേരളം

പിണറായി ഗ്രാമ പഞ്ചായത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 18 വാര്‍ഡുകളിലുമായി 1898 വൃക്ഷതൈകള്‍ വെച്ചുപിടിപ്പിച്ചു.

June 17, 2009 01:22 PM

June 16, 2009

Kannur

വനിതാ ഐ.ടി.ഐകള്‍ക്ക്‌ പ്രാധാന്യം ...

വനിതകളുടെ സാങ്കേതിക പരിശീലന സഥാപനങ്ങള്‍ക്ക്‌ പ്രോല്‍സാഹനം നല്‍കുന്ന നയമാണ്‌ സര്‍ക്കാറിന്റേതെന്ന്‌ തൊഴില്‍ വകുപ്പു മന്ത്രി പി.കെ. ഗുരുദാസന്‍ പറഞ്ഞു. കണ്ണൂര്‍ വനിതാ ഐ.ടി.ഐ അടുത്ത വര്‍ഷം സെന്റര്‍...

June 16, 2009 05:17 PM

വനിതാ ഐ.ടി.ഐകള്‍ക്ക്‌ പ്രാധാന്യം ...

വനിതകളുടെ സാങ്കേതിക പരിശീലന സഥാപനങ്ങള്‍ക്ക്‌ പ്രോല്‍സാഹനം നല്‍കുന്ന നയമാണ്‌ സര്‍ക്കാറിന്റേതെന്ന്‌ തൊഴില്‍ വകുപ്പു മന്ത്രി പി.കെ. ഗുരുദാസന്‍ പറഞ്ഞു. കണ്ണൂര്‍ വനിതാ ഐ.ടി.ഐ അടുത്ത വര്‍ഷം സെന്റര്‍...

June 16, 2009 05:17 PM

ജില്ലാ കലക്ടര്‍ ചുമതലയേറ്റു

കണ്ണൂര്‍ ജില്ലാ കലക്ടറായി വി.കെ ബാലകൃഷണന്‍ ചൊവ്വാഴ്ച ചുമതലയേറ്റു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ രാവിലെ 10 മണിക്ക്‌ എത്തിയാണ്‌ അദ്ദേഹം ചുമതലയേറ്റത്‌. നേരത്തെ കോട്ടയം ജില്ലാ കലക്ടറായിരുന്നു....

June 16, 2009 05:08 PM

ജില്ലാ കലക്ടര്‍ ചുമതലയേറ്റു

കണ്ണൂര്‍ ജില്ലാ കലക്ടറായി വി.കെ ബാലകൃഷണന്‍ ചൊവ്വാഴ്ച ചുമതലയേറ്റു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ രാവിലെ 10 മണിക്ക്‌ എത്തിയാണ്‌ അദ്ദേഹം ചുമതലയേറ്റത്‌. നേരത്തെ കോട്ടയം ജില്ലാ കലക്ടറായിരുന്നു....

June 16, 2009 05:08 PM

മുഴുവന്‍ തൊഴിലാളികളെയും ...

സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളെയും ഏതെങ്കിലുമൊരു ക്ഷേമ പദ്ധതിയില്‍ അംഗമാക്കുമെന്ന്‌ സംസ്ഥാന തൊഴില്‍ -എക്സൈസ്‌ വകുപ്പു മന്ത്രി പി.കെ. ഗുരുദാസന്‍ പ്രസ്താവിച്ചു. ഒരു ആനുകൂല്യവും ഇല്ലാത്തവരായി ഒരു തൊഴിലാളിയും...

June 16, 2009 05:05 PM

June 15, 2009

Kannur

ഒളിമ്പിക്സ്‌ ദിനാചരണം സംഘാടക സമിതി

ജൂണ്‍ 23 ന്‌ നടക്കുന്ന ഒളിമ്പിക്‌ ദിനാചരണത്തിന്റെ വിജയകരമായ നടത്തിപ്പിനായി ജില്ലയില്‍ സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികളായി കെ. സുധാകരന്‍ എം.പി, എം.പ്രകാശന്‍ എം.എല്‍.എ,കടന്നപ്പളളി രാമച്രന്ദന്‍ എം.എല്‍.എ,...

June 15, 2009 04:36 PM

Pinarayi

പത്താം തരം തുല്യത - രജിസ്ട്രേഷന്‍

പിണറായി പഞ്ചായത്തില്‍പത്താം തരം തുല്യത എ ലെവല്‍ കോഴ്സ് രജിസ്ട്രേഷന്‍ ആരംഭിച്ചു.

June 15, 2009 12:28 PM

June 13, 2009

MMETHS

VICTORY DAY OF SSLC MARCH 2009.

      Cash awards are given by honorable   municipal chairman Sri Kiliyammannil Yakhoob , on 12/06/2009 to those who score A+ grade in all subjects  ;  SSLC  March 2009

dsc05382.JPG

  •  Kumari:ROOBY P K

 dsc05383.JPG

  • Master : SWALIH T K

dsc05395.JPG

Vot of thanks by Staff  Secretary Sre:Sainudheen Villen .

by admin at June 13, 2009 04:48 AM

June 12, 2009

Pappinisseri

കമ്മ്യുണിറ്റി ഹെല്‍ത്ത്‌ ...

പാപ്പനിശ്ശേരി കമ്മ്യുണിറ്റി ഹെല്‍ത്ത്‌ സെന്ററിനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മലിനീകരണ നിയന്ത്രണ അവാര്‍ഡ്‌ ലഭിച്ചു.

June 12, 2009 01:35 PM

Kannur

പാത ഇരട്ടിപ്പിക്കല്‍ സപ്തംബറില്‍ ...

ഷൊര്‍ണ്ണൂര്‍ -മംഗലാപുരം റെയില്‍പാത ഇരട്ടിപ്പിക്കല്‍ സംപ്തംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ,അഹമ്മദ് ഉറപ്പു നല്‍കി. മുഴപ്പിലങ്ങാട് റെയില്‍വെ മേല്‍പ്പാലത്തിന്റെ ഉല്‍ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

June 12, 2009 10:45 AM

Muzhappilangad

മുഴപ്പിലങ്ങാട് മേല്‍പാലം ഉദ്ഘാടനം ...

മുഴപ്പിലങ്ങാട് റെയില്‍വെ മേല്‍പാലം കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ. അഹമ്മദ്‌ ഉദ്ഘാടനം നിര്‍വഹിച്ചു. 12കോടി 53ലക്ഷം രൂപ ചെലവഴിച്ച് സംസ്ഥാന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനാണ്...

June 12, 2009 04:18 AM

June 11, 2009

Vidhyarangam

Muzhappilangad

പരാതി പരിഹാരസെല്‍ തുടങ്ങി

അക്ഷയ ജില്ലാ പ്രൊജകട്‌ നടപ്പിലാക്കിയ എന്റെ ഗ്രാമം കമ്മ്യൂണിറ്റി വെബ്പാര്‍ട്ടലില്‍ പരാതി പരിഹാര സെല്‍ ആരംഭിച്ചു.കണ്ണൂര്‍ ജില്ലാ പഞ്ചയത്ത്‌, തലശ്ശേരി നഗരസഭ ,അഴീക്കോട്‌, മുഴപ്പിലങ്ങാട്‌, പിണറായി ,...

June 11, 2009 10:07 AM

Kannur

പരാതി പരിഹാരസെല്‍ തുടങ്ങുന്നു.

അക്ഷയ ജില്ലാ പ്രൊജകട്‌ നടപ്പിലാക്കിയ എന്റെ ഗ്രാമം കമ്മ്യൂണിറ്റി വെബ്പാര്‍ട്ടലില്‍ പരാതി പരിഹാര സെല്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചയത്ത്‌, തലശ്ശേരി നഗരസഭ ,അഴീക്കോട്‌, മുഴപ്പിലങ്ങാട്‌, പിണറായി...

June 11, 2009 10:02 AM

Vidhyarangam

SPARK training postponed

SPARK training scheduled on 12/06/09 for Malappuram EDn. District is postponed to next week.

by admin at June 11, 2009 09:26 AM

Vengad

വാര്‍ത്തകള്‍ മറ്റ് പഞ്ചായത്ത് ...

കര്‍മ്മ രംഗത്തെ അംഗീകാരമായി നിര്‍മ്മലടീച്ചര്‍ക്ക് അധ്യാപക അവാര്‍ഡ് (http://pappinisseri.entegramam.gov.in/index.php?option=com_content task=view id=307 Itemid=1) അഴീക്കോട് : നെല്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി (http://azhikode.entegramam.gov.in/index.php?option=com_content task=view id=697...

June 11, 2009 04:18 AM

June 10, 2009

SPACE

ICT training for women teacher educators

June 10, 2009: SPACE will train women teacher educators of Kerala University as part of the Department of Education's initiative to support IT enabled teacher education. The training supported by Kerala State IT Mission is a follow up to the National Seminar on IT Enabled Teacher Education and Knowledge Management held last year. The training will be held at Model Finishing School, Science and Technology Museum campus from June 8 to 16, 2009.

by space at June 10, 2009 08:40 AM

June 09, 2009

Kannur

പ്രവാസി ക്ഷേമനിധി അംഗത്വ ...

പ്രവാസി കേരളീയ ക്ഷേമനിധിയില്‍ അംഗത്വ രജിസ്ട്രേഷന്‌ അപേക്ഷ ക്ഷണിച്ചു. വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ക്കും വിദേശത്ത്‌ രണ്ട്‌ വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചു വന്ന്‌ കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും...

June 09, 2009 04:49 PM

June 08, 2009

SPACE

English Language and Soft Skills Development workshop ends

June 5, 2009:"Most of us had little confidence or ability before we joined the workshop. Now we have the confidence to speak in English", said Nabeel about his and others' experience at the 60 day long workshop on English Communication and Soft Skills Development, organised by Insight. There was no hesitancy in his voice. His language said it all.

Applauding him were 13 other visually challenged persons who had been part of the workshop. The occasion was the valedictory session of the workshop at Press Club Hall, Thiruvananthapuram.

read more

by space at June 08, 2009 06:35 AM

Insight

Valedictory function of English Communication Course

The valeditory function of the first batch of Visually Challenged students of the “English Communication and Soft Skills development” course at INSIGHT was held in the press club hall, Thiruvananthapuram on 5th June 2009. Smt. Usha Titus, Secretary, Social Welfare Department distributed the certificates to the students.

The course aimed at improving communication skills of the visually challenged was initiated by INSIGHT, by providing the visually challenged with an intuitive,inclusive environment where they were encouraged to develop their language and communication skills through various exercises and activities. Course modules were designed in such a way that ample importance were given for essential tasks such as gathering information, expressing opinions, providing information, asking questions etc.

Introduction to computers using ‘Orca’ screen reader on GNU/Linux platform was also given to the students as part of the course.

More such free courses for the benefit of the differently abled will be conducted by INSIGHT in the coming year.

by admin at June 08, 2009 04:23 AM

Eramam-Kuttoor

വാര്‍ത്തകള്‍ മറ്റ് പഞ്ചായത്ത് ...

ജില്ലാ വാര്‍ത്തകള്‍ (http://kannur.entegramam.gov.in/index.php?option=com_content task=blogsection id=20 Itemid=85) വിദ്യാഭ്യാസ അറിയിപ്പുകള്‍ (http://kannur.entegramam.gov.in/index.php?option=com_content task=blogsection id=7 Itemid=40) ആരോഗ്യ അറിയിപ്പുകള്‍ (http://kannur.entegramam.gov.in/index.php?option=com_content...

June 08, 2009 04:18 AM

Pinarayi

വാര്‍ത്തകള്‍ , മറ്റ് പഞ്ചായത്ത് ...

മലയാളം കമ്പ്യൂട്ടിങ്ങ് ഇനാബിള്‍ ഫെസ്റ്റ് വേങ്ങാട് പഞ്ചായത്തില്‍ ജില്ലാ തല ഉദ്ഘാടനം (http://vengad.entegramam.gov.in/index.php?option=com_content task=view id=377 Itemid=1) മുഴപ്പിലങ്ങാട് റെയില്‍ വെ മേല്‍പാലം ഉദ്ഘാടനം ചെയ്തു...

June 08, 2009 04:18 AM

വാര്‍ത്തകള്‍ , മറ്റ് പഞ്ചായത്ത് ...

മലയാളം കമ്പ്യൂട്ടിങ്ങ് ഇനാബിള്‍ ഫെസ്റ്റ് വേങ്ങാട് പഞ്ചായത്തില്‍ ജില്ലാ തല ഉദ്ഘാടനം (http://vengad.entegramam.gov.in/index.php?option=com_content task=view id=377 Itemid=1) മുഴപ്പിലങ്ങാട് റെയില്‍ വെ മേല്‍പാലം ഉദ്ഘാടനം ചെയ്തു...

June 08, 2009 04:18 AM

June 06, 2009

Kannur

ഉല്‍പ്പാദന - സേവന മേഖലയ്ക്ക് ...

ജില്ലാ പഞ്ചായത്തിന്റെ 2009 - 10ലേക്കുള്ള വാര്‍ഷിക പദ്ധതി റിപ്പോര്‍ട്ടില്‍ ഉല്‍പാദന - സേവന മേഖലകള്‍ക്ക്‌ മുന്‍തൂക്കം. യഥാക്രമം 3,79,26,000 രൂപയും 3,79,25,000 രൂപയുമാണ്‌ ഇവയ്ക്ക് 2009-10...

June 06, 2009 02:21 PM

Vengad

ഹരിതകേരളം പദ്ധതി ഉദ്ഘാടനം ചെയ്തു

തദ്ദേശ സ്വയം ഭരണ വകുപ്പ്‌ വനം-വന്യ ജീവി വകുപ്പ്‌, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യൂനിറ്റ്‌ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹരിത കേരളം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം വേങ്ങാട്...

June 06, 2009 02:04 PM

June 04, 2009

Muzhappilangad

വാര്‍ത്തകള്‍ , മറ്റ് പഞ്ചായത്ത് ...

വേങ്ങാട് പഞ്ചായത്ത് പരാതി പരിഹാര സെല്‍ (http://vengad.entegramam.gov.in/index.php?option=com_content task=blogsection id=15 Itemid=64) പിണറായി പഞ്ചായത്തില്‍ ഹരിതകേരളം പദ്ധതി ഉദ്ഘാടനം ചെയ്തു (http://pinarayi.entegramam.gov.in/index.php?option=com_content task=view id=275 Itemid=1)...

June 04, 2009 11:10 AM

Kannur

ജുവനെയില്‍ ജസ്റ്റീസ്‌, ചൈല്‍ഡ്‌ ...

കണ്ണൂര്‍ ജില്ലയില്‍ ബാലനീതി നിയമമനുസരിച്ചുളള ചെയില്‍ഡ്‌ വെല്‍ഫേര്‍ കമ്മിറ്റിയും ബാലനീതി ചട്ടങ്ങള്‍ അനുസരിച്ചുളള ജുവനെയില്‍ ജസ്റ്റീസ്‌ ബോര്‍ഡും നിലവില്‍ വന്നു. കണ്ണൂര്‍ കലക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന...

June 04, 2009 09:17 AM

June 01, 2009

Insight

Insight conducts 3 day Autism ICT workshop

The ICT workshop for autistic children was flagged off by INSIGHT on 27th of May.The workshop which spanned for 3 days, showcased various softwares like Gcompris which were designed to help children with autism to communicate and learn in an easy and comfortable manner using computers. The workshop was further enriched by the esteemed presence of Dr Arun mehta , who demonstrated the ‘SKID’ framework, developed by him. At least 20 families took part in the event, which elicited very encouraging responses.Also feedback was obtained requesting for more of such workshops in the future.

Classes for programmers interested in developing applications for children with special needs was also conducted as part of the workshop. The classes, conducted in the afternoon session on these days were attended by around 10 programmers.

by admin at June 01, 2009 04:26 PM

Azhikode

ഫ്രണ്ട് ഓഫീസ് കൌണ്ടര്‍ ...

അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ ഫ്രണ്ട് ഓഫീസ് കൌണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്തില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെട്ട രീതിയിലും, സമയബന്ധിതമായും നല്‍കുന്നതിനുവേണ്ടിയാണ് ഫ്രണ്ട് ഓഫീസ്...

June 01, 2009 04:25 PM

May 31, 2009

Swaram

സ്വരം March 2009(vol-5)

അറിവിന്റെ വ൪ത്തമാനങ്ങള്‍ മലയാളത്തിലെ ആദ്യ ശ്രവ്യമാസിക, കേരള സംസ്ഥാന IT മിഷന്റെയും, സ്പേസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന Insight എന്ന പദ്ധതിക്കുവേണ്ടി തയ്യാറാക്കിയ ശ്രവ്യമാസികയുടെ അഞ്ചാം പതിപ്പ് . ഈ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പരിപാടികള്‍ 1. ആമുഖം 2. ഉള്ളടക്കം (സ്വരം അഞ്ചാം പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പരിപാടികളെക്കുറിച്ചുള്ള  വിശദീകരണം) അവതരണം ശിവ 3. രവീന്ദ്രസംഗീതം (മലയാളത്തിലെ എക്കാലത്തേയും മികച്ച സംഗീതസംവിധായകരിലൊരാളായ രവീന്ദ്രന്‍മാഷിന്റെ ഗാനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള പരിപാടി) 4. കേരളത്തെ അറിയാന്‍ (കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഒരു യാത്ര) 5. ...

May 31, 2009 10:01 AM

സ്വരം December 2008 (vol 4)

അറിവിന്റെ വര്‍ത്തമാനങ്ങള്‍ മലയാളത്തിലെ ആദ്യ ശ്രവ്യ മാസിക, കേരള സംസ്ഥാന IT മിഷന്റെയും, സ്പേസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന Insight എന്ന പദ്ധതിക്കുവേണ്ടി തയ്യാറാക്കിയ ശ്രവ്യമാസികയുടെ നാലാം പതിപ്പ് . ഈ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പരിപാടികള്‍ 1. സ്വരം ആമുഖം 2. ഉള്ളടക്കം (സ്വരം നാലാം പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പരിപാടികളെക്കുറിച്ചുള്ള വിശദീകരണം.) അവതരണം : ശിവ. 3. വാര്‍ത്താവലോകനം (ദേശീയ-അന്തര്‍ദ്ദേശീയ, കേരള, കായിക, വിനോദ വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി) അവതരണം : നിമ്മി മാര്‍ഷല്‍,പനിയടിമ. 4. ശാസ്ത്രലോകം- (ഭാരതത്തിന്റെ ആദ്യ ...

May 31, 2009 10:01 AM

സ്വരം August 2008 (vol 3)

അറിവിന്റെ വര്‍ത്തമാനങ്ങള്‍ മലയാളത്തിലെ ആദ്യ ശ്രവ്യ മാസിക, കേരള സംസ്ഥാന IT മിഷന്റെയും, സ്പേസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന Insight എന്ന പദ്ധതിക്കുവേണ്ടി തയ്യാറാക്കിയ ശ്രവ്യമാസികയുടെ മൂന്നാം  പതിപ്പ് . ഈ പതിപ്പില്‍ ഉള്‍​ക്കൊള്ളിച്ചിരിക്കുന്ന പരിപാടികള്‍ 1. ആമുഖം അവതണം :മൈക്കിള്‍ 2. ഉള്ളടക്കം (സ്വരം മൂന്നാം പതിപ്പില്‍ ഉല്‍ക്കൊള്ളിച്ചിരിക്കുന്ന പരിപാടികളെക്കുറിച്ചുള്ള വിശദീകരണം.) അവതണം :മൈക്കിള്‍ 3. വ്യക്തി പരിചയം(ചലനശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടും തളരാതെ തളിര്‍ത്ത അതുല്യ പ്രതിഭ, സ്റ്റീഫന്‍ ഹോക്കിംങ്സ്.) അവതണം :സ്റ്റാലിന്‍ ക്ലീറ്റസ് 4. സിനിമാ അവലോകനം (റാഫിക് മുഹമ്മദിന്റെ ...

May 31, 2009 10:01 AM

May 30, 2009

Kannur

രജിസ്ട്രേഷന്‍ ഫീയില്‍ ഇളവ്‌ ...

രജിസ്ട്രേഷന്‍ വകുപ്പില്‍ അണ്ടര്‍വാല്വേഷന്‍ കേസുകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു. രജിസ്ട്രേഷന്‍ ഫീസ്‌ ഒഴിവാക്കി സ്റ്റാമ്പ്‌ ഡ്യൂട്ടി മാത്രം അടച്ചാല്‍ മതി.

May 30, 2009 09:57 AM

May 28, 2009

Vidhyarangam

ബ്ലൂ റേ ഡിസ്ക്

സി.ഡി, ഡി.വി.ഡി എന്നീ വിവര സംഭരണ മാധ്യമങ്ങള്‍ക്കു ശേഷം ഉരുത്തിരിഞ്ഞ അടുത്ത തലമുറ മാധ്യമങ്ങളില്‍ ഒന്നാണ്‌ ബ്ലൂ-റേ ഡിസ്ക് അഥവാ “ബി.ഡി.”. ഒപ്റ്റികല്‍ ഡിസ്ക് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ പുതിയ മാധ്യമത്തിന്റെ സംഭരണ സാന്ദ്രത വളരെ കൂടുതലാണ്. ഡി.വി.ഡി കള്‍ക്ക് നല്‍കുന്ന പരമാവധി ഡേറ്റാ സ്റ്റോറേജ് കപ്പാസിറ്റി 17 ജി.ബി വരെയാണങ്കില്‍ ബ്ലൂ റേ ഡിസ്കിന്‍റെ സിംഗിള്‍ ലേയര്‍ ഡിസ്കിന് 27 ജി.ബി യും ഡബിള്‍ ലെയര്‍ ഡിസ്കിന് 54 ജി.ബി യും കപ്പാസിറ്റിയുണ്ട്.

സവിശേഷതകള്‍

  • HDTV ബ്രോഡ്കാസ്റ്റിംഗ് യാതൊരു നിലവാര വ്യത്യാസവുമില്ലാതെ റെക്കോര്‍ഡ് ചെയ്യാം
  • ഡിസ്കിലെ ഏത് സ്പോട്ടും സമയമാറ്റമില്ലാതെ എപ്പോയും ആക്സസ് ചെയ്യാം
  • ഒരു ഡിസ്കില്‍ തന്നെ ഒരു പ്രോഗ്രാം കാണുമ്പോള്‍ മറ്റൊന്ന് റെക്കോര്‍ഡ് ചെയ്യാം
  • പ്ലേ ലിസ്റ്റുകള്‍ ഉണ്ടാക്കാം
  • ഡിസ്കില്‍ ശേഖരിച്ച പ്രോഗ്രാമുകളെ എഡിറ്റ് ചെയ്യുകയോ റീ ഓര്‍ഡര്‍ ചെയ്യുകയോ ആവാം
  • ഓട്ടോ ഫ്രീ സ്പേസ് ലൊക്കേറ്റിംഗ് സംവിധാനമുള്ളതിനാല്‍ ഓവര്‍ റൈറ്റിംഗിനെ തടയാം
  • ഇന്‍ററാക്ടീവ് ഫീച്ചറുകള്‍ ലഭ്യമാണ്.

ഫോര്‍മാറ്റുകള്‍

  1. BD-ROM (Read Only) മീഡിയ ഫയല്‍ പ്രീ റെക്കോര്‍ഡിംഗിന്
  2. BD-R (Recordable) പി.സി. കളിലെ ഡെറ്റാ ശേഖരണത്തിന്
  3. BD-RW (Re Writable) പി.സി. കളിലെ ഡെറ്റാ ശേഖരണത്തിന്
  4. BD-RE (Re Writable) HDTV റെക്കോര്‍ഡിംഗിന്

by admin at May 28, 2009 03:22 PM

EnableIT

Integrating Technology Into the Classroom

Six years ago, the internet was limited both in what it could do and in who used it. Many people had heard the word but did not have a clue what it was. Today, most teachers have not only been exposed to the internet but also have access at home or at school. In fact, a large number of schools are being retrofitted to place the internet in every classroom. Even more exciting than this is the newest technology: Wireless. A school can purchase a ‘Portable Classroom’. This consists of laptops networked together, allowing students to work at their desks WITHOUT wires. If the laptops are networked to a printer, students can print from their personal computer to the classroom printer. Imagine the possibilities!

How to Integrate Technology

*Research

Research is the number one reason to use the internet in education. Students have a wealth of information open to them. Often, when they are researching obscure topics, school libraries do not have the needed books and magazines. The internet helps solve this problem. Here’s an example of a great research project: Using this site’s new Lecture Outline Series for the History of China, students can research directly off this page and then present the information they find.

One concern which I will discuss in Part II of this article is the quality of the information found online. However, with some advance ‘footwork’ of your own, along with stringent recording requirements for sources, you can help the student determine whether their information is from a reliable source. This is also an important lesson for them to learn for research in college and beyond.

The possibilities for assessment of research on the internet are endless, many of them involving other forms of technology. Some ideas include essays, debates, panel discussions, role play, video presentation of information, web page creation (see next subheading for more on this) and PowerPoint(tm) presentations.

*Creating a Website

A second project that can help integrate technology while truly getting the students excited about school is website creation. You can publish a website with your class about information the students have researched or personally created. Examples of what this page might focus on include a collection of student-created short stories, a collection of student-created poems, results and information from science fair projects, historical ‘letters’ (students write as if they were historical figures), even critiques of novels could be included. To see what a group of students can really do, visit Why is Mona Lisa Smiling? One concern that will be discussed more in part two is fears of plagiarism and parental support.

How would you go about doing this? Many places offer free websites. First, you can check with your school to see if they have a website, and whether you could create a page which would be linked to that site. If that is not available, Geocities is just one example where you can sign up and get room to upload your information onto your own page.

How hard is it to learn? HTML, the basic language of the internet, is not that difficult to learn at all. Here is a great HTML Workshop to help you along. You will need some sort of editor to make your life easy. If you have Macs at school, you can use Adobe Page Mill and Claris Home Page. HTML editors really take the headache out of creating pages. If you are using a geocities as mentioned above, they have a text editor which you can use to help you create your site along with a lot of pre-formatted pages.

*Online Assessment

A newer area of the internet to explore is online assessment. You can create your own tests online through your own website. These require knowledge of the internet, so many new users might not be quite ready for this. Although, it might be a great way to interact with Advanced Placement students over vacations and the summer. If you are interested in this, see Free Home Pages for Educators for more information. In the near future, there will be many companies who will offer not only online testing but also instant grading of exams.

It is important to consider problems that might arise when integrating the internet into the classroom.

Concerns

1.Time
Objection: Teachers hardly have enough time to do all that is expected of them as it is. Where do we find the time to implement this into the curriculum without ‘wasting time’?

Possible Solution: Teachers have to do what works for them. The internet, just like any other technology, is a tool. Many times information can only be passed on through books and lectures. However, if you feel that integrating the internet is important, just try one project each year.

2. Cost and Available Equipment
Objection: School Districts do not always provide a large budget for technology. Many schools don’t have the necessary equipment. Some aren’t connected to the internet.

Possible Solution: If your school district is not supportive or unable to provide technology, you can turn to corporate sponsors and grants. Sources of Grants. If you would like information to help you write grants, read Grant Writing Tips.

3. Knowledge
Objection: Learning about new technology and the internet is confusing. You will be teaching with something you may not completely understand.

Possible Solution: Hopefully most districts have instituted an inservice plan to help acclimate teachers to the web. Barring this, there are some online help sources.

4. Quality
Objection: Quality on the internet is not guaranteed. It is easy to run a biased and inaccurate website with no regulation whatsoever.

Possible Solution: First, when you are thinking about having your students research a topic, do a search to make sure the information is available. A lot of time is wasted searching for obscure topics on the web. Second, review websites either on your own or with your students. Here is a great site with information about evaluating web resources.

5. Plagiarism [/br]Objection: When students research off the web to produce a traditional research paper, it is often difficult for teachers to tell if it is plagiarized. Not only that, but students can BUY papers off the web.

Possible Solution: First, educate yourself. Find out what’s available. Here are some resources with which to start. Also, a solution that works well is oral defenses. Students answer questions I pose and must be able to explain their findings. If nothing else, they have to learn what they have stolen (or bought) off of the internet.

6. Cheating
Objection: There is nothing stopping students from cheating with each other while on the internet, especially if you are giving online assessments.

Possible Solution: First, cheating off of each other has always existed, but the internet seems to make it easier. Many schools make the sending of emails and instant messages against the school code because of possible abuses. Therefore, if students are caught using these during an assessment, they would not only be guilty of cheating but also of violating school rules.

Second, if online assessments are given, watch students carefully because they could switch back and forth between the test and web pages that might give them answers.

7. Parental and Community Objections
Objection: The internet is full of items that most parents would rather keep away from their children: pornography, foul language, and subversive information are examples. Parents and community members might fear their children would be able to access this information if given the opportunity to use the internet at school. Also, if students’ work is to be published on the internet, it might be necessary to gain a parent’s approval.

Possible Solution: Unlike public libraries, school libraries have the ability to restrict what is viewed on the internet. Students caught accessing information that is questionable can be subject to disciplinary action. Libraries would be wise to make sure that computers with internet access are easily observable in order to monitor student activity. Classrooms pose a different problem, however. If students are using the internet, the teacher needs to check and make sure they are not accessing questionable material. Fortunately, teachers can look at the ‘history’ of what was accessed on the internet. If there is any question whether a student was viewing something that was inappropriate, it is a simple matter to check the history file and see which pages were viewed.

As far as publishing student work, a simple permission form should work. Check with your school district to see what their policy is. Even if they do not have a set policy, you might be wise to get a parent’s approval, especially if the student is a minor.

Is it Worth it?

Do all of the objections mean that we should not use the internet in the classroom? No. However, we must address these concerns before we fully integrate the internet into the classroom. The effort is definitely worth it because the possibilities are endless!


by sabarish at May 28, 2009 02:48 PM

Azhikode

വാര്‍ത്തകള്‍ ,‍മറ്റ് പഞ്ചായത്ത് ...

ചികിത്സാ സഹായം തേടുന്നു. (http://pappinisseri.entegramam.gov.in/index.php?option=com_content task=view id=305 Itemid=1) കര്‍മ്മരംഗത്തെ അംഗീകാരമായി നിര്‍മ്മല ടീച്ചര്‍ക്ക് നൂതന അധ്യാപക അവാര്‍ഡ് (http://pappinisseri.entegramam.gov.in/index.php?option=com_content task=view id=307 Itemid=1) ഭൂവിനിയോഗ...

May 28, 2009 04:18 AM

Pappinisseri

വാര്‍ത്തകള്‍ , മറ്റ് പഞ്ചായത്ത് ...

ഉന്നത വിജയികളെ അനുമോദിച്ചു (http://azhikode.entegramam.gov.in/index.php?option=com_content task=view id=699 Itemid=1) നെല്‍കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു (http://azhikode.entegramam.gov.in/index.php?option=com_content task=view id=697 Itemid=1) വേങ്ങാട് പരാതി പരിഹാര സെല്‍ (http://vengad.entegramam.gov.in/index.php?option=com_content...

May 28, 2009 04:18 AM

May 27, 2009

Kizhisseri

Hello world!

Welcome to WordPress. This is your first post. Edit or delete it, then start blogging!

by Solace at May 27, 2009 03:39 PM

Kannur

ബി.പി.എല്‍ സര്‍വെ അര്‍ഹത നിര്‍ണ്ണയം ...

ബി.പി.എല്‍ സര്‍വെക്ക്‌ നിയോഗിച്ചിട്ടുളള എന്യൂമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ മുഴുവന്‍ വിവരങ്ങളും കൃത്യമായി വിലയിരുത്തിയതിനുശേഷം അര്‍ഹമായ കുടുംബങ്ങള്‍ക്ക്‌ മാത്രമേ ഫോറം പൂരിപ്പിക്കാന്‍ പാടുളളൂ എന്ന്‌ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു....

May 27, 2009 08:54 AM

SPACE

Insight to organise ICT workshop for Autistic Children

<!--{12434053792620}--

An Information and Communication Technology (ICT) workshop will be organised for autistic children and their parents by Insight, a joint initiative of Kerala State IT Mission and SPACE for the benefit of the Differently Abled. It will be held at Red Shield hall, Kowdiar, Thiruvananthapuram from May 27-29, 2009.
 

read more

by space at May 27, 2009 04:39 AM

May 26, 2009

Insight

ICT Workshop for Autistic Children

An Information and Communication Technology (ICT) workshop will be organised for autistic children and their parents by Insight, a joint initiative of Kerala State IT Mission and SPACE for the benefit of the Differently Abled. It will be held at Red Shield hall, Kowdiar, Thiruvananthapuram from May 27-29, 2009.

The workshop seeks to explore the use of various digital technologies to enhance learning and communication of children with disabilities. Educational software such as GCompris and programming interfaces like Scratch have been found to be very useful in building the learning and communication skills of autistic children.

In the morning session, training will be given to Autistic Children and their parents, and training for programmers who wish to get involved in developing accessible applications for children with special needs will be given in the afternoon session.

Insight has been providing ICT training and resources for visually challenged people in Kerala since April 2008. The workshop will mark the beginning of its initiative to extend the benefits of ICTs to people with other disabilites.

Dr. Arun Mehta, Professor and Chairman of the Computer Engineering Department at JMIT, Radaur, Haryana, who has been working with autistic children in different parts of India will facilitate the workshop.

For more information contact SPACE 0471 2318997, Insight 0471 4011811.

by admin at May 26, 2009 03:26 AM

Insight participates in the International Seminar on ‘Empowering Visually Impaired through ICT’

Indian Institute of Information Technology Allahabad [IIIT-A] and Rajiv Gandhi Institute of Information Technology Amethi [RGIIT] organized an International Seminar on ‘Empowering Visually Impaired through ICT‘ from April 15 to April 16 2009 at RGIIT Amethi. This was the follow up of the National Seminar on Empowering Differently Abled through ICT that the Institute organized in New Delhi in February 2008. The focus of this seminar will be on how emerging technologies can be employed to empower visually impaired through ICT and improve the quality of their lives.

Focus of this Seminar will be on employment of ICT solutions in four areas that will make significant contribution in improving the quality of lives of visually impaired individuals:

  • To use ICT tools in prevention, timely identification and intervention of visual impairment, such as: Tele-ophthalmology is an emerging solution in India and globally.
  • To discus about ICT solutions that will empower visually impaired to access information in the digital world.
  • To deliberate on the emerging trends in adaptive technologies.
  • To discuss how ICT can be used to deal with the social issues.

INSIGHT was invited to share the experince about the project. Mr. Thomas Abraham, one of the team members of INSIGHT shared about the project.

by admin at May 26, 2009 03:15 AM

May 25, 2009

Kannur

കാലവര്‍ഷം : ജില്ലയില്‍ കണ്‍ട്രോള്‍ ...

ജില്ലാ ആസ്ഥാനത്ത്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ആഭ്യന്തര ടൂറിസം വകുപ്പു മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കലക്ടറേറ്റില്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരും യു.എന്‍ .സി...

May 25, 2009 10:30 AM

റാബീസ്‌ മുക്ത കേരളം

പേവിഷ ബാധക്കെതിരെ നൂതന രീതിയിലുളള പ്രതിരോധ കുത്തിവെപ്പ്‌ പരിപാടിക്ക്‌ ജില്ലയില്‍ തുടക്കമായി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പു മന്ത്രി പി.കെ. ശ്രിമതി ടീച്ചര്‍ പരിപാടി ഉദ്ഘാടനം...

May 25, 2009 10:21 AM

റാബീസ്‌ മുക്ത കേരളം

പേവിഷ ബാധക്കെതിരെ നൂതന രീതിയിലുളള പ്രതിരോധ കുത്തിവെപ്പ്‌ പരിപാടിക്ക്‌ ജില്ലയില്‍ തുടക്കമായി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പു മന്ത്രി പി.കെ. ശ്രിമതി ടീച്ചര്‍ പരിപാടി ഉദ്ഘാടനം...

May 25, 2009 10:21 AM

May 24, 2009

Kizhisseri

May 20, 2009

Pinarayi

മുഖത്തെഴുത്ത് ശില്പശാല

പിണറായി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 08-09 ന്റെ ഭാഗമായി തെയ്യം മുഖത്തെഴുത്ത് പരിശീലനകേമ്പ് മെയ് 20 ബുധനാഴ്ച രാവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ലീല ഉദ്ഘാടനം ചെയ്തു....

May 20, 2009 02:36 PM

May 19, 2009

Kannur

ഹയര്‍സെക്കന്ററി പ്രവേശനം :ഏകജാലകം

ഹയര്‍സെക്കന്ററി പ്രവേശനത്തിനുള്ള സമയമായി. ഏകജാലക സംവിധാനത്തിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ......

May 19, 2009 10:44 AM

May 14, 2009

Pappinisseri

വയക്കര വയലില്‍ നൂറു മേനി ...

കേരള സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പരിപാടിയുടെ ഭാഗമായി തരിശ് ഭൂമി കൃഷി യോഗ്യമാക്കല്‍ പദ്ധതി പ്രകാരം പാപ്പിനിശ്ശേരി കല്ല്യാശ്ശേരി പഞ്ചായത്ത് പരിധിയില്‍ വരുന്ന കീച്ചേരി മുതല്‍...

May 14, 2009 03:18 PM

May 12, 2009

Kizhisseri

SSLC, +2 Results

As the results have been published, KRIs were eagerly waiting to know the result of GHSS Kuzhimanna. Comparing previous years’ results, this year not so bad

SSLC = 72.3%

HSE = 88.2%

May 12, 2009 03:36 PM

HIHSS Edavanakad

പ്ലസ് ടൂ റിസല്ട്!!!

HSE RESULTS OF HIHSS EDAVANAKAD IS NOW AVAILABLE IN THIS SITE ….CLICK “പ്ലസ് ടൂ റിസല്ട് 2009″ ABOVE…

V.A. NOORJAHAN (SCIENCE). V.M. NAILA (HUMANITIES) & SANOOBA. A.A (COMMERCE) FULL A+

 

by admin at May 12, 2009 05:01 AM

May 11, 2009

HIHSS Edavanakad

എസ്.എസ്.എല്.സി. ഗ്രേഡ്

% OF GRADES HIHSS EDAVANAKAD SSLC MARCH 2009
GRADE LANG MALA2 ENGLISH HINDI SS PHY CHE BIO MAT IT
A+ 20.17 25.63 9.24 17.65 7.56 8.82 11.76 10.08 11.34 38.66
A 28.15 39.92 10.08 18.91 6.72 10.92 12.61 10.08 12.18 50.00
B+ 22.27 22.27 17.23 18.91 10.92 13.45 14.71 15.97 17.23 11.34
B 18.91 7.14 15.13 26.47 13.03 19.75 13.87 25.21 14.29 0.00
C+ 9.24 5.04 18.91 14.71 22.69 26.47 16.39 21.01 19.33 0.00
C 1.26 0.00 21.01 2.94 23.53 18.49 20.17 15.13 20.17 0.00
D+ 0.00 0.00 8.40 0.42 14.71 1.68 10.08 2.52 5.46 0.00
D 0.00 0.00 0.00 0.00 0.84 0.42 0.42 0.00 0.00 0.00
E 0.00 0.00 0.00 0.00 0.00 0.00 0.00 0.00 0.00 0.00
                     
NO. OF GRADES HIHSS EDAVANAKAD SSLC MARCH 2009
GRADE LANG MALA2 ENGLISH HINDI SS PHY CHE BIO MAT IT
A+ 48 61 22 42 18 21 28 24 27 92
A 67 95 24 45 16 26 30 24 29 119
B+ 53 53 41 45 26 32 35 38 41 27
B 45 17 36 63 31 47 33 60 34 0
C+ 22 12 45 35 54 63 39 50 46 0
C 3 0 50 7 56 44 48 36 48 0
D+ 0 0 20 1 35 4 24 6 13 0
D 0 0 0 0 2 1 1 0 0 0
E 0 0 0 0 0 0 0 0 0 0
TOTAL 238 238 238 238 238 238 238 238 238 238

by admin at May 11, 2009 12:18 PM

May 10, 2009

HIHSS Edavanakad

വൈപ്പിന് ഉപജില്ല സ് കൂളൂകളൂടെ പ്രകടനം

വൈപ്പിന് ഉപജില്ല

HIHSS EDAVANAKAD              234/238         98.32%

ST. AUG. KUZHUPPILLY          157/160        98.13%

LFHS NARAKAL                        358/365        98.08 %

SMHS CHERAI                          225/234        96.15%

LOBELIA HSS                           147/153         96.08 %

KPMHS EDAVANAKAD               94/102        92.16%

RVUHS CHERAI                          89/98          90.82%

BVHS NAYARAMBALAM           104/115       90.43%

ST. MARY’S PALLIPPORT          168/187       89.84%

GVHSS NARAKAL                      51/61         83.61 %

SCHS OCHANTHURUTH             186/228     81.57%

GHSS ELAMKUNPUZHA                   73/100      73 %




by admin at May 10, 2009 07:39 AM